LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Muziriz Post'

Web Desk 4 years ago
Social Post

മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍; പോരാട്ടവീര്യം കെടുത്തരുതെന്ന് ടോണി ചമ്മണി

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ

More
More
Web Desk 5 years ago
Keralam

കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കണ്ടെത്തി

ഇന്നലെ നടത്തിയ കമ്മീഷനിങ്ങില്‍ സ്ഥാനാര്‍ഥികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ്, ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് ഇവിഎം മെഷീന്‍ തയാറാക്കുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചത്

More
More
Web Desk 5 years ago
Keralam

റോഡുകളില്‍ സൈക്കിള്‍ സവാരിക്ക് പ്രത്യേക ട്രാക്കുകള്‍ വരും - മുഖ്യമന്ത്രി

തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് സൈക്കിള്‍ സവാരി നടത്താന്‍ പാകത്തിലുള്ള ട്രാക്കുകള്‍ ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി

More
More
National Desk 5 years ago
National

ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനത്തിനു പിന്നിലുളളവരെ കണ്ടെത്തും- നരേന്ദ്രമോദി

ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി. സ്‌ഫോടനത്തിനു പിന്നിലുളളവരെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചു.

More
More
K T Kunjikkannan 5 years ago
Views

നവ സാമ്രാജ്യത്വത്തിന്റെ കാലത്ത് ലെനിനെ ഓർക്കുമ്പോൾ: കെ ടി കു‍ഞ്ഞിക്കണ്ണൻ

ഇന്ന് മഹാനായ മാർക്സിസ്റ്റിൻ്റെ ഓർമദിനം.

More
More
Web Desk 5 years ago
Keralam

വാ​ഗമൺ ലഹരി പാർട്ടി: രണ്ട് നൈജീരിയക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബെ​ഗളൂരുവിൽ നിന്ന് നൈജീരിയക്കാരാണ് വാ​ഗമണ്ണിൽ ലഹരി മരുന്നുകൾ എത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

More
More
Web Desk 5 years ago
National

ബുറൈവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 13 മരണം

സംസ്ഥാനത്ത് കാറ്റും മഴയും കനത്ത നാശനഷ്ടമാണ് വിതച്ചത്. തീരദേശ ജില്ലയായ കടലൂരിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടമുണ്ടായത്.

More
More